Monday, December 22

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു

വേങ്ങര : എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന്റെ വേങ്ങര മേഖലാതല ഉദ്ഘാടനം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തറയിട്ടാൽ എ. കെ മാൻഷൻ ഓഡിറ്റോറിയത്തിന് സമീപം തൈ നട്ട് നിർവഹിച്ചു.

മേഖല പ്രസിഡന്റ് ശമീർ ഫൈസി,
വൈസ് പ്രസിഡന്റ് മുസ്തഫ മാട്ടിൽ,
ബശീർ നിസാമി മുട്ടംപുറം,
ത്വാഹാ ഫൈസി പങ്കെടുത്തു.

error: Content is protected !!