Saturday, October 10

സൗദിയില്‍ നിയന്ത്രണം കര്‍ശനമാക്കി: മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം

റിയാദ് : സൗദി അറേബ്യയില്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ കോവിഡ് നിയന്ത്രങ്ങള്‍ ശക്തമാക്കി.
തുറസ്സായ സ്ഥലങ്ങളിലും ആളു കൂടുന്ന മറ്റ് ഇടങ്ങളിലും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി
ഇരു ഹറമുകള്‍ ഉള്‍പ്പടെ എല്ലാ പള്ളികളിലും സാമൂഹ്യ അകലം പാലിക്കണം.

പൊതുപരിപടികള്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ സംഘടിപ്പിക്കാവൂ

സൗദി ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്