ന്യൂനമര്ദ്ദം : മഴ മുന്നറിയിപ്പില് മാറ്റം : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ജാര്ഖണ്ഡിന് മുകളിലായി ന്യൂനമര്ദ്ദം സ്ഥിതിചെയ്യുന്നതിനാല് കേരളത്തില് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂലൈ 2 മുതല് 5 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക...