തിരൂരങ്ങാടി: പാചകവാതക വില വർധനക്കെതിരെ നന്നമ്പ്ര മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി വെള്ളിയാമ്പുറത്ത് വിറക് വിതരണ സമരം നടത്തി.മണ്ഡലം പ്രസിഡൻ്റ് പി.പി മുനീർ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷാഫി പൂക്കയിൽ ഉദ്ഘാടനം ചെയ്തു. സജിത്ത് കാച്ചീരി മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡൻ്റ് കെ.പി ഹൈദ്രോസ് കോയ തങ്ങൾ, ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡൻ്റ് പി.കെ എം ബാവ, യു.വി അബ്ദുൽ കരീം, നാസർ അണ്ടിയത്ത്, ഹണീഷ് പുല്ലാണി, ലത്തീഫ് കൊടിഞ്ഞി, അച്ചു നന്നമ്പ്ര, അലി വെള്ളിയമ്പുറം, എന്നിവർ സംസാരിച്ചു. ഷഫീഖ് ചെമ്മട്ടി സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയുo പറഞ്ഞു.
Related Posts
കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തിതിരൂരങ്ങാടി: നവസങ്കൽപ്പ പദയാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കൺവെൻഷൻ നടത്തി.പി.ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിന്ധൻ്റ് ഷാഫി…
-
ആർ വൈ എഫ് ഭിക്ഷാടന സമരം നടത്തിമലപ്പുറം: സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ഉഴറുന്ന സംസ്ഥാന സർക്കാർ 2600 കോടി കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് മുൻപിൽ യാചിക്കുമ്പോഴും…
റോഡിലെ വെള്ളക്കെട്ട്: സിപിഎം ഉപരോധ സമരം നടത്തിതിരൂരങ്ങാടി: വെള്ളക്കെട്ടിനെത്തുടർന്ന് നാട്ടുകാർ ദുരിതമനുഭവിക്കുന്ന കരിപറമ്പ്-അരീപാറ റോഡിലെ ശോചനീയവസ്ഥ പരിഹരിക്കുകയെന്നാവശ്യപ്പെട്ട് സി.പി.എം. ബ്രാഞ്ച് കമ്മറ്റി ഉപരോധസമരവും ധർണയും നടത്തി. വെള്ളക്കെട്ടിൽ…
-