Monday, October 13

അമ്പാടി ഹനീഫ സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡ് ഡയറകർ

തിരൂരങ്ങാടി : കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഡയരക്ടറായി കക്കാട് സ്വദേശി അമ്പാടി ഹനീഫയെ സംസ്ഥാന സർക്കാOർ നോമിനേറ്റ് ചെയ്തു. സിനിമ മേഖലയിൽ നിന്നുള്ള അംഗമയാണ് സർക്കാർ നോമിനെറ്റ് ചെയ്തത്. കൂടാതെ, അനിൽ അമ്പലക്കര, സീമ ജി നായർ (ഇരുവരും സിനിമ ), രജിത മധു (നാടകം ), കവിത മുഖോപാധ്യയ (കലാമേഖല) എന്നിവരാണ് മറ്റു ഡയറക്ടർമാർ. കെ. മധുപാൽ ആണ് ചെയർമാൻ. അമ്പാടി ഹനീഫ സിനിമ താരവും മിമിക്രി ആര്ടിസ്റ്റുമാണ്. സി പി എം പ്രവർത്തകനുമാണ്.

error: Content is protected !!