ചങ്ങരംകുളം: ഒതളൂരിൽ അമ്മയും മകളും വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. കുന്നംകുളം അമ്പലത്തിങ്കൽ ബാബുരാജിൻ്റെ ഭാര്യ ഷൈനി (40), മകൾ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. പാടശേഖരത്തിൽ കുളിക്കാനായി പോയതായിരുന്നു. ഇവിടുത്തെ ബന്ധു വീട്ടിൽ വിരുന്നു വന്നതാണ് ഇവർ.
Related Posts
-
വിദ്യാർത്ഥി മുങ്ങിമരിച്ചുനിലമ്പുർ : വിദ്യാർത്ഥി കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു.നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ (11) വയസ് ആണ്…
-
-
-