റിയാദ് : വാഹനമിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു. മുന്നിയൂർ ചിനക്കൽ സ്വദേശി നരിക്കോട്ട് മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ എൻ.എം.മുനീർ (45) ആണ് മരിച്ചത്. സൗദി ഖുൻഫുദയിൽ വെച്ചാണ് അപകടം. സഹോദരങ്ങൾ: ഫാസിൽ,ഉനൈസ്,അഷ്റഫ്, മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു..
Related Posts
-
-
കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചുഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ…
-
-