പെരിന്തൽമണ്ണ : നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി ജില്ലാതല ഉദ്ഘാടനം അങ്ങാടിപ്പുറം സാകേതം വൃദ്ധാശ്രമത്തിൽ ജില്ലാ പ്രസിഡണ്ട് രവിതേലത്ത് നിർവ്വഹിച്ചു.
ജനറൽ സെക്രട്ടറി ബി.രതീഷ്, മങ്കട മണ്ഡലം പ്രസിഡണ്ട് സജേഷ് ഏലായിൽ, ജനറൽ സെക്രട്ടറി പ്രദീഷ് മങ്കട എന്നിവരും പങ്കെടുത്തു.