Tuesday, October 14

വിദ്യാർഥി കരിങ്കൽ ക്വാറിയിൽ മുങ്ങിമരിച്ചു

മഞ്ചേരി: വിദ്യാർത്ഥി ക്വാറി യിൽ മുങ്ങി മരിച്ചു. വാരിയംപറമ്പ് പിഎംഎസ്എം ദഅവ കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഇഹ്‌സാൻ (20) ആണ് മരിച്ചത്.

നാട്ടുകാരും മഞ്ചേരി ഫയർ ആൻഡ് റെസ്ക്യൂ ടീമും ട്രോമാ കെയറും മറ്റ് സന്നദ്ധ പ്രവർത്തകരും കൂടി നടത്തിയ തിരച്ചിലിൽ രാത്രി 8മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത് മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ

error: Content is protected !!