ഓസ്ട്രേലിയൻ നാഷണൽ യൂനിവേഴ്സിറ്റിയിൽ നിന്നും PHD നേടിയ എ ആർ നഗർ കൊടക്കല്ല് സ്വദേശി
ഡോ:പി സി സൈതലവിക്ക് സി പി എം ൻ്റെ ഉപഹാരം ലോക്കൽ സെക്രട്ടറി കെ പി സമീർ നൽകി. കേരള പ്രവാസി സംഘം എ ആർ നഗർ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഫൈസൽ പി കെ ,ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിമൊയ്തീൻ കുട്ടി, സഹദേവൻ, കെ കെ ആഷിഫ്, സലാം, ലുക്മാൻ, സുബൈർ എന്നിവർ പങ്കെടുത്തു.
Related Posts
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്പരീക്ഷാഫലംരണ്ടാം വര്‍ഷ ബി.പി.ഇ. (ഇന്റഗ്രേറ്റഡ്) റഗുലര്‍, സപ്ലിമെന്ററി ഏപ്രില്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.വിദൂരവിഭാഗം മൂന്നാം സെമസ്റ്റര്‍ എം.എ. അറബിക് നവംബര്‍…
-
-
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്പരീക്ഷാഫലംബി.എഡ്. സ്പെഷ്യല്‍ എജ്യുക്കേഷന്‍ (ഹിയറിങ് ഇംപയര്‍മെന്റ്) നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഅഫിലിയേറ്റഡ് കോളേജുകളിലെ എല്ലാ…
-