തിരുവനന്തപുരം : സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിക്കായി ആറ് ശതമാനം മുതല്‍ എട്ട് ശതമാനം വരെ പലിശ നിരക്കില്‍ വ്യക്തിഗത വായ്പ നല്‍കും. അപേക്ഷകള്‍ www.kswdc.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയി നല്‍കണം. ഫോണ്‍: 0483 2760550, 9778512242.
Related Posts
-
അപേക്ഷ ക്ഷണിച്ചുമോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ…
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചുപെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളതും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ വിമുക്ത ഭടൻമാർക്കും അവരുടെ വിധവകൾക്കുമുള്ള…
-
-