എസ്എസ്എൽസി: മികച്ച വിജയവുമായി കൊടിഞ്ഞി എംഎഎച്ച്എസ്എസ്
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടവുമായി കൊടിഞ്ഞി എം എ ഹയർ സെക്കണ്ടറി സ്കൂൾ. പതിനാലാം തവണയും 100 % വിജയം നേടി. 30 പേർ ഫുൾ എ പ്ലസ് നേടി. 6 പേർ ഒന്നിലൊഴികെ ബാക്കി 9 എ പ്ലസ് നേടി. വിജയികളെയും അധ്യാപകരെയും പി ടി എ യും മാനേജ്‌മെന്റും അഭിനന്ദിച്ചു.
തേഞ്ഞിപ്പലം: മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ്നേടിയ മുഹമ്മദ്മുസ്തഫ കേരളത്തിൽ നിന്നാദ്യമായ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ അതി ഉത്കൃഷ്ട സേവാപതക് നേടിയ സത്യനാഥൻ…