കിണർ ഇടിഞ്ഞു താഴ്ന്നു
കിണർ ഇടിഞ്ഞു വീണു. തിരുരങ്ങാടി നഗരസഭഡിവിഷൻ 36 വാർഡ് കരിപറമ്പ് കോട്ടുവാലക്കാട് താമസിക്കുന്ന താഴത്തെ പറമ്പിൽ ജയന്റെ വീട്‌നോട് ചേർന്നുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ പുലർച്ചെ അഞ്ചു മാണിയോട് കൂടി ഇടിഞ്ഞുവീയുന്ന ശബ്‌ദം കേട്ടാണ് വീട്ടുകാരും അയൽവാസികളും ഉണർന്നത്. ഇടിഞ്ഞ കിണറിനോട് ചേർന്നു കിടക്കുന്ന അടുക്കള ഏതുനിമിഷവും നിലം പൊത്തുമോ എന്ന ആശങ്കയിലാണ് കുടുംബം....