തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി
തദ്ദേശ തിരഞ്ഞെടൂപ്പ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള സംവരണ തിരഞ്ഞെടുപ്പ് പൂർത്തിയായി.
മലപ്പുറം ജില്ലയിലെ നഗരസഭ ചെയർപേഴ്സൺ സ്ഥാനം സംവരണം
⏺️ സ്ത്രീ സംവരണം
പൊന്നാനി നഗരസഭ
പെരിന്തൽമണ്ണ നഗരസഭ
നിലമ്പൂർ നഗരസഭ
മലപ്പുറം നഗരസഭ
താനൂർ നഗരസഭ
പരപ്പനങ്ങാടി നഗരസഭ
വളാഞ്ചേരി നഗരസഭ8 തിരൂരങ്ങാടി നഗരസഭ
മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം
⏺️ പട്ടികജാതി സ്ത്രീ സംവരണം
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
⏺️ പട്ടികജാതി സംവരണം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
⏺️ സ്ത്രീ സംവരണം
കാളികാവ് ബ്ലോക്ക് പഞ്ചായത്ത്
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്
മങ്കട ബ്ലോക്ക് പഞ്ചായത്ത്
തിരൂർ ബ്ലോക്ക് പഞ്ചായത്ത്
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡൻറ് മാരുടെ സംവരണ പട്ടിക
⏺️ പട്ടികജാതി...

