Tag: നഴ്‌സ് ആശുപതി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നഴ്സ് മരിച്ചു
Accident

തിരൂർ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ നഴ്സ് മരിച്ചു

തിരൂർ : ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ ഹെഡ് നഴ്സ് മരിച്ചു. തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ ടി.ജെ. മിനി മോൾ (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ ഓങ്കോളജി ബ്ലോക്കിനായി പുതുതായി നിർമിക്കുന്ന കെട്ടടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്. ക്യാൻസർ വാർഡ് പുതിയ വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സൂപ്രണ്ട് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷം നഴ്‌സിംഗ് സുപ്രണ്ടിനും സ്റ്റാഫ് നഴ്സിനും ഒപ്പം പുതിയ കെട്ടിടത്തിലെ സ്ഥിതി പരിശോധിക്കാനായി പോയതായിരുന്നു. ഗ്രൗണ്ട് ഫ്ലോറിലെ പരിശോധനക്കിടെ അവസാനം കണ്ട വാതിൽ തുറന്നു കാലെടുത്തു വയ്ക്കുകയായിരുന്നു. ഈ വാതിലിനപ്പുറം അണ്ടർ ഗ്രൗണ്ടായിരുന്നു. ഇവിടേക്കാണ് മിനിമോൾ വീണത്. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിയും റേ...
error: Content is protected !!