കോട്ടക്കൽ പുത്തൂരിൽ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
കോട്ടക്കൽ: കോട്ടക്കൽ പുത്തൂരിൽ കൂട്ടാവഹനാപകടം. രാവിലെ 7:30 മണിയോടെയാണ് സംഭവം. പുത്തൂർ അരിച്ചോളിൽ ആണ് അപകടം. ഇറക്കത്തിൽ ബ്രെക്ക് നഷ്ട്ടപ്പെട്ട ലോറി നിരവധി 2 കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.
അപകടമുണ്ടാക്കിയ ലോറി തൊട്ടടുത്ത ഇലക്ട്രിക്ക് പോസ്റ്റിലും ട്രാൻസ്‌ഫോമറിലും ഇടിച്ചാണ് നിന്നത്. ഇതേ തുടർന്ന് വൈദ്യുതി തകരാറിലായി....

