Tag: നീറ്റാനിമ്മൽ

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു
Accident

കൊണ്ടോട്ടിയിൽ ലോറി മറിഞ്ഞ് അടിയിൽപെട്ട കാൽനട യാത്രക്കാരൻ മരിച്ചു

കൊണ്ടോട്ടി: ദേശീയപാത നീറ്റാണിമ്മലിൽ ലോറി മറിഞ്ഞു അടിയിൽപ്പെട്ട ഒരാൾ മരിച്ചു. നീറ്റാണി സ്വദേശി ഇട്ടിയകത്ത് അലവിക്കുട്ടി (55) ആണ് മരിച്ചത്. പ്രഭാത നിസ്കാരം കഴിഞ്ഞു മടങ്ങി പോകുമ്പോഴാണ് അപകടം. കരിങ്കല്ലുമായി പോകുന്ന ലോറിയാണ് ഇന്ന് രാവിലെ 6 മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ...
error: Content is protected !!