Sunday, March 15

Tag: പശ്ചിമ ബംഗാൾ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ്, മെയ് 4 ന് വോട്ടെണ്ണൽ
Politics

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ്, മെയ് 4 ന് വോട്ടെണ്ണൽ

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ.വാർത്താസമ്മേളനത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ആണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ കേരളമടക്കമുള്ള ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. തീയതികള്‍ ഇങ്ങനെ കേരളം: ഏപ്രില്‍ 9, വ്യാഴം, മെയ് 4ന് വോട്ടെണ്ണല്‍.തമിഴ്നാട്: പോളിംഗ് തീയതി- ഏപ്രില്‍ 23; വോട്ടെണ്ണല്‍ തീയതി- മെയ് 4പശ്ചിമ ബംഗാള്‍: പോളിംഗ് തീയതി- ഏപ്രില്‍ 23 (ഒന്നാം ഘട്ടം), ഏപ്രില്‍ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണല്‍ തീയതി- മെയ് 4അസം: ഏപ്രില്‍ 9, വ്യാഴം വോട്ടെടുപ്പ്, മെയ് 4ന് വോട്ടെണ്ണല്‍പുതുച്ചേരി: ഏപ്രില്‍ 9, വ്യാഴം വോട്ടെടുപ്പ്, മെയ് 4ന് വോട്ടെണ്ണല്‍ രാജ്യത്ത് ഇലക്...
error: Content is protected !!