Tag: ബൈക്ക് യാത്രക്കാരൻ മരിച്ചു

താനൂർ മൂലക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു
Accident

താനൂർ മൂലക്കലിൽ വാഹനാപകടം; യുവാവ് മരിച്ചു

താനൂർ : മൂലക്കൽ പെട്രോൾ പമ്പിന് സമീപം ബൈക്കും ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. താനൂർ അങ്ങാടിയിൽ ഉണ്ണിയാൽ റോഡിൽ സി.പിന്റെ ഇടവഴിയിൽ താമസിക്കുന്നകിഴക്കന്റെ പുരക്കൽ ബഷീറിന്റെ മകൻ അൻഷിദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാസിത്തിന് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി യാണ് അപകടം. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻഷിദ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ...
error: Content is protected !!