നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍, മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍
41962 പ്രവാസി വോട്ടര്‍മാര്‍
1,11,463 കന്നി വോട്ടര്‍മാര്‍
4,168 വോട്ടര്‍മാര്‍ 85 വയസ്സിന് മുകളില്‍
29,796 ഭിന്നശേഷി വോട്ടര്‍മാര്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,55,441 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ഏറനാട് 1,99,556 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് വണ്ടൂരും 2,47,184 മൂന്നാമത് കോട്ടക്കലു(2,43,01)മാണ്.
മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.
കൊണ്ടോട്ടി-2,29,370 (പുരുഷന്‍മാര്‍-116003, സ്ത്രീകള്‍-113366, ട്രാന്‍സ്ജെന്‍ഡര്...

