Tag: മുന്നിയൂർ സ്വദേശി സൗദിയിൽ അപകടത്തിൽ മരിച്ചു

സൗദിയിൽ വാഹനമിടിച്ച് മുന്നിയൂർ സ്വദേശി മരിച്ചു
Accident

സൗദിയിൽ വാഹനമിടിച്ച് മുന്നിയൂർ സ്വദേശി മരിച്ചു

റിയാദ് : വാഹനമിടിച്ച് മുന്നിയൂർ സ്വദേശിയായ യുവാവ് മരിച്ചു. മുന്നിയൂർ ചിനക്കൽ സ്വദേശി നരിക്കോട്ട് മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ എൻ.എം.മുനീർ (45) ആണ് മരിച്ചത്. സൗദി ഖുൻഫുദയിൽ വെച്ചാണ് അപകടം. സഹോദരങ്ങൾ: ഫാസിൽ,ഉനൈസ്,അഷ്റഫ്, മറ്റു വിവരങ്ങൾ ലഭ്യമായി വരുന്നു..
Accident

സൗദിയിൽ വാഹനാപകടം; മുന്നിയൂർ സ്വദേശി മരിച്ചു

ജിസാൻ: ബിഷയിലുണ്ടായ വാഹനാപകടത്തിൽ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് കൗമിൽ നരിക്കോട്ട് മേച്ചേരി എൻ.എം. ഹസൻ ഹാജിയുടെ മകൻ നൂറുദ്ദീൻ (40) ആണ് മരിച്ചത്. പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. റിയാദിൽനിന്ന് ജിസാൻ ദർബിലേക്കു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത് എന്നാണ് അറിയുന്നത്. മാതാവ് ആയിഷ. ഭാര്യ: നഷീദ. മക്കൾ: ആസ്യ, റയ്യാൻ. അയ്റ. സഹോദരങ്ങൾ: ഷറഫുദ്ദീൻ (സൗദി), മുഹമ്മദ് ഹനീഫ (അബുദാദബി), ഹൈറുന്നിസ, ഹഫ്സത്ത്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു....
error: Content is protected !!