Tuesday, March 17

Tag: മുസ്ലിംലീഗ് സ്ഥാനാർഥികൾ

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.കെ മുനീറിന് സീറ്റില്ല, രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ തിരൂരങ്ങാടിയിൽ പി.എം.എ സമീർ
Politics

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.കെ മുനീറിന് സീറ്റില്ല, രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ തിരൂരങ്ങാടിയിൽ പി.എം.എ സമീർ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാണക്കാട് വെച്ചാണ് സാദിഖലി തങ്ങൾ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. പുതുമുഖങ്ങളും യുവാക്കളും വനിതകളും ഉൾപ്പെട്ടതാണ് സ്ഥാനാർഥി പട്ടിക. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തില്‍ മുസ്ലിം ലീഗ് ദേശീയസെക്രട്ടറി അഡ്വ. വി. കെ. ഫൈസൽ ബാബു മത്സരിക്കും. പേരാമ്പ്ര യിൽ യൂത്ത് ലീഗ് സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്ലിയയും മത്സരിക്കും. തിരൂരങ്ങാടി യിൽ ചന്ദ്രിക ഫിനാൻസ് ഡയറക്ടർ പി എം എ സമീർ മത്സരിക്കും. കൊണ്ടോട്ടി വാഴയൂർ സ്വദേശിയാണ്. താനൂരിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ് മത്സരിക്കും. എസ് ടി യു പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുള്ള മഞ്ചേരിയിലും ദളിത് ലീഗ് നേതാവ് ജയന്തി രാജൻ കൂത്തുപറമ്പിലും മത്സരിക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍...
error: Content is protected !!