Tag: വർഗീയ പരാമർശം

വർഗീയ പരാമർശം: വിജയരാഘവനെതിരെ കേസെടുക്കണമെന്നവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി
Politics

വർഗീയ പരാമർശം: വിജയരാഘവനെതിരെ കേസെടുക്കണമെന്നവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി

തിരൂരങ്ങാടി: നിരന്തരം വര്‍ഗ്ഗീയ പരാമര്‍ശം നടത്തുന്ന സി.പി.എം നേതാവ് എ വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നല്‍കി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് പരാതി നല്‍കിയത്. കേരളത്തിന്റെ സമാധാന സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് നാട്ടില്‍ സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് മുന്‍ എം.പിയും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവുമായ എ വിജയരാഘവന്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് അദ്ദേഹം ഇന്നലെ വയനാട്ടില്‍ നടത്തിയ പ്രസംഗത്തിലുള്ളത്.ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗ്ഗീയ വാദികളാക്കി ഇദ്ദേഹം നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. ജാതി മത ബേധനന്യേ എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന കേരള നാട്ടിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് അതിലൂടെ വര്‍ഗ്ഗീയ...
error: Content is protected !!