തിരൂർ ആലത്തിയൂരിൽ ടൂറിസിറ്റ് ബസും മണൽ ലോറിയും കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
തിരൂർ: ആലത്തിയൂരിൽ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും മണൽ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ ആലത്തിയൂർ ഇമ്പിച്ചി ബാവ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ മണൽ ലോറി ഡ്രൈവറെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
https://chat.whatsapp.com/LD5Mnj8Lojq778BsrSQbcq...