Monday, February 2

Tag: Bus car accident

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു
Accident

കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു

കോഴിക്കോട്: ശാരദാമന്ദിരം പെട്രോൾ പമ്പിനു മുന്നിൽ രണ്ടു ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു. രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് എന്ന വ്യക്തിയാണ് മരണപ്പെട്ടത്ഫയർഫോഴ്സ് എത്തി കാർ വെട്ടി പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. പിതാവും മകളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. പിതാവ് മരണപ്പെട്ടു.മകളെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രാമനാട്ടുകര സ്വദേശി ഉമ്മർ അഷ്റഫ് എന്ന വ്യക്തിയാണ് മരണപ്പെട്ടത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു. കാർ പൂർണമായും തകർന്നു....
Accident

കക്കാട് ബസും കാറും കൂട്ടിയിടിച്ച് അപകടം

തിരൂരങ്ങാടി : ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പി എസ് എം ഒ കോളേജിന് സമീപം വളവും ഇറക്കവുമുള്ള തൂക്കുമരം ഭാഗത്ത് വെച്ചാണ് അപകടം. ചെമ്മാട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്ന പി കെ ബ്രദേഴ്സ് ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. വെള്ളക്കെട്ടിൽ നിന്ന് രക്ഷപ്പെടാൻ ബസ് വെട്ടിച്ചപ്പോഴാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ കാർ യാത്രക്കാരനായ മുന്നിയൂർ സ്വദേശി ഹംസയുടെ മകൻ ആബിദിന് (30) പരിക്കേറ്റു. കാറിൽ ആബിദും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ആബിദിനെ എം കെ എച്ച് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം വിട്ടയച്ചു....
error: Content is protected !!