Tag: Car- bike accident

കാറും ബൈക്കും. കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്
Accident

കാറും ബൈക്കും. കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്

തിരൂരങ്ങാടി: പി എസ് എം ഒ കോളേജിന് സമീപം തൂക്കുമരം ഇറക്കത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂന്നിയൂർ ആലിൻ ചുവട് നരിക്കോട്ട് മേച്ചേരി സൈതലവിയുടെ മകൻ മുഹമ്മദ് ഫാരിസി (21) ന് ആണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ആണ് അപകടം. ചെമ്മാട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കക്കാട് ഭാഗത്തേക്ക് പോകുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഫാരിസിനെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Accident

ബൈക്കിൽ നിന്ന് വീണവരുടെ ദേഹത്ത് കാർ കയറിയിറങ്ങി 2 പേർ മരിച്ചു

ഇന്നലെ അര്ധരാത്രിയാണ് സംഭവം കണ്ണൂർ: കിളിയന്തറ ചെക്ക്പോസ്റ്റിനു സമീപം ബൈക്കിൽനിന്ന് വീണ യുവാക്കളുടെ മേൽ എതിർദിശയിൽ വന്ന കാർ കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കി​ളി​യ​ന്ത​റ 32ാം മൈ​ൽ സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ൽ അ​നീ​ഷ് (28), വ​ള​പ്പാ​റ സ്വ​ദേ​ശി തെ​ക്കും​പു​റ​ത്ത് അ​സീ​സ് (40) എ​ന്നി​വ​ർ മ​രി​ച്ചു. കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. കി​ളി​യ​ന്ത​റ എക്സൈ​സ് ചെ​ക്ക്പോ​സ്റ്റ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഹൈ​സ്കൂ​ളി​ന്​ മു​ന്നി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡി​ൽ വീ​ഴു​ക​യും എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്ന കാ​ർ ഇ​വ​രു​ടെ ദേ​ഹ​ത്ത് ക​യ​റുകയുമായിരുന്നു എ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ്​ സം​ഭ​വം. ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​ന്‍റെ ഒ​രു തെ​ളി​വു​മി​ല്ല. കാ​റി​​...
Accident

കാറിടിച്ചു ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു

ചങ്ങരംകുളം: തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കാറിടിച്ച് ബൈക്ക് യാത്രക്കാരനായ ഫുട്‌ബോൾ താരം മരിച്ചു. ചങ്ങരംകുളം, കോലിക്കര പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ തെക്കേക്കര ഹൈദ്രു എന്നവരുടെ മകനും, പ്രദേശത്തെ പ്രൊഫഷനല്‍ ക്ലബുകളിലെ മികച്ച ഗോള്‍കീപ്പറുമായ ഹാരിസ്(34) ആണ് മരിച്ചത്.തൃശൂര്‍- കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മലപ്പുറം ജില്ലാതിര്‍ത്തിയായ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ച് ഹാരിസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയില്‍ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടിയിരുന്നു. വിദേശത്തായിരുന്ന ഹാരിസ് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബൈയിലും, നാട്ടിലുമായി നിരവധി ക്ലബുകള്‍ക്കായി ഹാരിസ് ബൂട്ടണിഞ്ഞിട്ടുണ്ട്. ...
Accident

തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കോട്ടക്കൽ ഇന്ത്യനൂർ തലകാപ്പ് പാറാതൊടി സുരേഷ്ബാബുവിന്റെ മകൻ നവീൻ (19 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു അപകടം. കണ്ണൂരിൽ നിന്ന് നാട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച രാവിലെ മരിച്ചു. മാതാവ്: പ്രിയ, സഹോദരങ്ങൾ: നിധിൻ , നിഷാന്ത്. ...
error: Content is protected !!