Tag: development fund

Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രി പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണം നടത്തുന്നു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പൊതുജനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെ നവീകരണ പ്രവർത്തനങ്ങൾ നടത്താനും സൗകര്യങ്ങൾ വർധിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന് ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് സുമനസുകളുടെ സംഭവനയായി ആശുപത്രിയിലേക്ക് സ്വീകരിക്കാവുന്ന സാധനങ്ങൾ /വർക്കുകൾ /ഉപകരണങ്ങൾ തുടങ്ങിയവയുടെ പട്ടിക പ്രസിദ്ധീകരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന്.. https://chat.whatsapp.com/BqYP4yQsVu43ACOjYeoPrT താൽപര്യമുള്ളവർ ഇനി പറയുന്ന ഫോൺ നമ്പറിലോ ഓഫീസിലോ ബന്ധപ്പെടണം. PH 9495857322(സൂപ്രണ്ട് ), 9567250848 (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ), 9847267872(PRO ). സംഭാവന നൽകുന്നവർക്ക് സ്റ്റോക്ക് രേഖപ്പെടുത്തി രസിത് കൊടുക്കുന്നതാണ്, അവരുടെ പേര് വിവരങ്ങൾ അനുമതിയോടെ പ്രദർശിപ്പിക്കുന്നതുമാ...
Local news

കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു

കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും  നേരത്തെ 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ്  പുതിയതായി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ എസ്‌പെന്‍ഡിച്ചര്‍  അനുവദിച്ച് ഉത്തരവായത്. ഇന്‍കെലിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര...
error: Content is protected !!