നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി ഫാത്തിമ ഫൈറൂസ
നീറ്റ് പരീക്ഷയിൽ മികച്ച വിജയവുമായി കൊടിഞ്ഞി സ്വദേശിനി
https://chat.whatsapp.com/HEaLkrY81F63gGwVmjULq7
നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടി കൊടിഞ്ഞി സ്വദേശിനി. കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശി പൊറ്റാണിക്കൽ ജംഷിയാസ്- റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ ഫൈറൂസ ആണ് വിജയം നേടിയത്. 531 റാങ്ക് ആണ് നേടിയത്.എടരിക്കോട് പി കെ എം സ്കൂളിലാണ് പഠിച്ചത്....