Tag: g tec

ജി ടെക്ക് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ ചെമ്മാട് സെന്ററും അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനവും
Local news

ജി ടെക്ക് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ ചെമ്മാട് സെന്ററും അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബും ഉദ്ഘാടനവും

തിരൂരങ്ങാടി : ലോകോത്തര കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ ശൃംഖലയായ ജി ടെക്ക് കമ്പ്യൂട്ടര്‍ എജുക്കേഷന്റെ ചെമ്മാട് സെന്ററും അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയ കമ്പ്യൂട്ടര്‍ ലാബും തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, ജി ടെക് കമ്പ്യൂട്ടര്‍ എജുക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിഖ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ രംഗത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ വുമണ്‍സ് പവര്‍ കോഴ്‌സിലെ വിജയികള്‍ക്കും മൈക്രോസോഫ്റ്റ് സ്‌പെഷ്യലിസ്റ്റ് പരീക്ഷാ വിജയികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജാഫര്‍ കുന്നത്തേരി, ജി ടെക് എജുക്കേഷന്‍ മലപ്പുറം ഇന്‍ ചാര്‍ജ് അനൂജ്. ഇ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൗസിയ സി സി, ചെമ്മാട് ജി ടെക് സെന്റര്‍ ഡയറക്ടര്‍ മന്‍സൂര്‍ അലി കരിമ്പില...
error: Content is protected !!