Saturday, March 7

Tag: Gold medal

വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു
Sports

വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു

തിരൂരങ്ങാടി : കാശ്മീരില്‍ നടന്ന വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സ്വദഖത്തുള്ള ചെറുമുക്കിനെയും ഫാസിൽ കക്കാടിനെയും ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു. ടീം കൈസന്റെ സ്‌നേഹാദരം തിരുരങ്ങാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലക്കല്‍ ബാവയും നന്നമ്പ്ര കൗണ്‍സിലര്‍ സിദീഖ് ഒള്ളക്കനും ചേര്‍ന്ന് കൈമാറി. ടീം കൈസണ്‍ മെമ്പേഴ്‌സ് സന്നിഹിതരായിരുന്നു...
Sports

സംസ്ഥാന ബോക്സിങ്ങിൽ സ്വർണ്ണത്തിളക്കവുമായി പരപ്പനാട് വാക്കേഴ്സ് താരം

തിരൂരിൽ വെച്ച് നടന്ന കേരള സംസ്ഥാന അമേച്വർ ബോക്സിങ് അസോസിയേഷൻ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഓപ്പൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ പരപ്പനാട് വാക്കേസ് ക്ലബ്ബ് താരം പവന എസിന്   ഗോൾഡ് മെഡൽ ലഭിച്ചു. സബ്ജൂനിയർ വിഭാഗം 67  കിലോ  കാറ്റഗറിയിലാണ് പവനക്ക് ഗോൾഡ് മെഡൽ ലഭിച്ചത്. പരപ്പനങ്ങാടി കോവിലകം റോഡിൽ രാമനാഥ് പവലിന്റെയും സന്ധ്യയുടെയും മകളും അരിയല്ലൂർ മാധവാനന്ത ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമാണ്....
error: Content is protected !!