മുള്ളംപന്നി കുറുകെ ചാടി ; ബൈക്ക് മറിഞ്ഞു തലപ്പാറ സ്വദേശിക്ക് പരിക്ക്
ദേശീയപാതയിൽ VK പടിയിൽ മുള്ളംപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്. തലപ്പാറ സ്വദേശി അബ്ദുറഹ്മിമാൻ എന്ന ആൾക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ ഇദ്ദേഹത്തെ ആക്‌സിഡന്റ് റെസ്ക്യൂ പ്രവർത്തകൻ തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.