Tag: Lions club tirurangadi

തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി
Local news

തിരൂരങ്ങാടി ലയൺസ് കൊടിഞ്ഞി സ്‌കൂളിന് സ്മാർട്ട് ടി.വി നൽകി

തിരൂരങ്ങാടി: ലയൺസ് ക്ലബ് ഇൻ്റർനാഷണൽ അടിസ്ഥാന സൗകര്യങ്ങൾ കുറവുള്ള വിദ്യാലങ്ങളേ ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി ലയൺസ് ക്ലബ് ഓഫ് തിരൂരങ്ങാടിയുടെ നേതൃത്വത്തിൽ കൊടിഞ്ഞി കടുവാളൂർ എ.എം.എൽ.പി സ്കൂളിലേക്ക് സ്മാർട്ട് ടി.വിയും പ്രഥമ സുശ്രൂഷ കിറ്റുകളും നൽകി.ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളിൽനിന്നും വാർഡ് അംഗം ഊർപ്പായി സൈതലവി, പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ്, പി.ടി.എ പ്രസിഡന്റ് മുഷ്‌താഖ്‌ കൊടിഞ്ഞി എന്നിവർ ഏറ്റുവാങ്ങി. ചടങ്ങ് വാർഡ് മെംബർ ഊർപ്പായി സൈതലവി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ.കെ നിസാമുദ്ദീൻ, അധ്യക്ഷനായി.ലയൺസ് ക്ലബ് ഭാരവാഹികളായ സിദ്ധീഖ് പനക്കൽ, കെ.ടി ഷാജു, ഡോ.സ്‌മിത അനി, അബ്ദുൽ അമർ, ഷാഫി പ്രിമിയർ, ആസിഫ് പത്തൂർ,എം.പി സിദ്ധീഖ് ,എം.എൻ നൗഷാദ് നൗഷാദ് , സലിം അമ്പാടി, ജാഫർ ഓർബിസ്,സി.എച്ച് ഷിബിലി,എം ഖമറുന്നിസ,സ്‌കൂൾ ഒ.എസ്.എ അംഗം എം.കെ റഷീദ്, കെ.എം.ഹാജറ ടീച്ചർ സംസാരിച്ചു. ...
Local news

തിരൂരങ്ങാടി ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

അമർ മനരിക്കൽ പ്രസിഡന്റ്, എം.പി.സിദ്ധീഖ് സെക്രട്ടറി തിരുരങ്ങാടി: ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ED ദീപക് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി അബ്ദുൽ അമർ മനരിക്കൽ, സെക്രട്ടറി സിദ്ധിഖ് എം.പി, ട്രഷറർ ഡോ. അനി പീറ്റർ, എന്നിവർ ചാർജെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉൽഘാടനം നടത്തി. ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികളായ അനിൽ കുമാർ, K വേണു, Dr. B സുരേഷ്, ജയിംസ് വളപ്പില, ഡോ. ജോജു പോംസൺ, രാമനുണ്ണി, ഡോ. സ്മിതാ അനി, കെ.ടി ഷാജു, ഡോ. ശ്രീബിജു, സിദ്ധീഖ് പനക്കൽ, എം സി മുഹമ്മദ്, നിസാം എ.കെ, ഡോ. അബ്ദുറഹിമാൻ അമ്പാടി, റഹീദ KT, പരപ്പൻ അബ്ദുറഹിമാൻ, ടോണി വെട്ടിക്കാട്ട്, ജാഫർ ഓർബിസ്, നൗഷാദ് എം.എൻ, ആശിഖ് എ.കെ, ആസിഫ് പത്തൂർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അമർ മനരിക്കൽ, സെക്രട്ട...
error: Content is protected !!