Wednesday, November 26

Tag: Lovly proffassional univesity

പഞ്ചാബിൽ വാഹനാപകടം; മുന്നിയൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു
Accident

പഞ്ചാബിൽ വാഹനാപകടം; മുന്നിയൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

മുന്നിയൂർ : പഞ്ചാബിൽ വാഹനാപകടത്തിൽ കളിയാട്ടമുക്ക് സ്വാദര്ശിയായ വിദ്യാർത്ഥി മരിച്ചു. പടിഞ്ഞാറെ പീടിയേക്കൽ തോട്ടത്തിൽ ഫസലിന്റെ മകൻ അസ്മി റഹൂഫ് (20)ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി യിലെ ബി ബി എ രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു. അസ്മിയും സുഹൃത്ത് വിനായകും ബൈക്കിൽ പോകുമ്പോൾ മറ്റൊരു ഇലക്ട്രിക് വണ്ടി തീപിടിച്ചു ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയിൽ നിയന്ത്രണം വിട്ട് ഇവരുടെ ബൈക്ക് മുമ്പിലെ ലോറിയിലും ഇടിച്ചു. മരണപ്പെട്ട അസീമിന്റെ മയ്യിത്ത് നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും....
error: Content is protected !!