Friday, March 27

Tag: Minister V AbdulRahman

അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറി, താനൂരിൽ പുതിയ സ്ഥാനാർഥി
Politics

അബ്ദുറഹ്മാൻ തിരൂരിലേക്ക് മാറി, താനൂരിൽ പുതിയ സ്ഥാനാർഥി

മലപ്പുറം: താനൂരിൽ LDF സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നവി അബ്ദുറഹ്മാൻ താനൂരിൽ നിന്നും പിൻവാങ്ങി, തിരൂരിൽ മത്സരിക്കും. താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇദ്ദേഹം മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങിയിരുന്നില്ല. താനൂരിൽ മത്സരിക്കാൻ ആഗ്രഹമില്ലെന്നും തിരൂരിൽ പരിഗണിക്കണം എന്ന് പറഞ്ഞിട്ടും പാർട്ടി അത് പരിഗണിക്കാതെ താനൂരിൽ തന്നെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇദ്ദേഹം പ്രചരണത്തിന് ഇറങ്ങാതിരുന്നത്. മറ്റെല്ലാ സ്ഥാനാർഥികളും റോഡ് ഷോ നടത്തി പ്രചരണത്തിന് തുടക്കം കുറിച്ചെങ്കിലും V Abdurahiman വി അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങിയില്ല. നേതാക്കൾ ബന്ധപ്പെട്ടെങ്കിലും ഇദ്ദേഹം വഴങ്ങിയില്ല. ഇന്ന് മുഖ്യമന്ത്രി യുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തിരൂരിലേക്ക് മാറാൻ അനുമതി ലഭിച്ചത്. അബ്ദുറഹിമാൻ. തിരൂർ മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുകയും പ്രദേശത്തിന്റെ സമഗ്ര വികസനവുമാണ് തന്റെ ലക്ഷ്യമെന...
Sports

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തദ്ദേശ സ്ഥാപന മേധാവികളുമായി മുഖാമുഖം പരിപാടി സംഘടിപ്പിച്ചു

*കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കായിക കേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആസൂത്രണസമിതി ഹാളില്‍ നടന്ന പരിപാടി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് മികച്ച കായിക കേരളത്തിനായി പരിശ്രമിക്കണന്നും തദ്ദേശ സ്ഥാപനങ്ങള്‍ വഴി കായിക പഠനം പ്രൈമറി തലത്തിലും പ്രാവര്‍ത്തികമാക്കാന്‍ യത്‌നിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തില്‍ 830 പഞ്ചായത്തുകളില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകളിലും ഉടന്‍ രൂപീകരിക്കും. ഒരു പഞ്ചായത്തില്‍ ഒ...
error: Content is protected !!