Tag: Munniyur higher secondery സ്കൂൾ

പൂർവ വിദ്യാർഥി സംഗമത്തിന് ഫണ്ട് കൈമാറി
Local news

പൂർവ വിദ്യാർഥി സംഗമത്തിന് ഫണ്ട് കൈമാറി

മൂന്നിയൂർ :1976 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പഠിച്ച MHS മൂന്നിയൂർ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സംഗമം ഈ വരുന്ന ഡിസംബർ 18 ന് മൂന്നിയൂർ ആലിൻചുവട് KLM സ്പോർട്സ് അക്കാദമിയിൽ വെച്ച് നടക്കും. സംഗമത്തിന്റെ പ്രചരണാർത്ഥം തയ്യലക്കടവിൽ വെച്ച് 1989ബാച്ചിന്റെ സംഗമം നടന്നു. സംഗമപരിപാടി റസാക്ക് ആംക്കോ യുടെ അദ്യക്ഷതയിൽ ബീരാൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് ഹാജി ഫേമസ്, സി എം മുഹമ്മദ്‌ അലിഷ, മുജീബ്. പി പി, കോയ വമ്പിഷേരി എന്നിവർ സംസാരിച്ചു.. പരിപാടിയിൽ വെച്ച് ഡിസംബർ 18 നടക്കുന്ന മഹാസംഗമത്തിലേക്ക് 1989,10 സി ക്ലാസ്സ് മഹാ സംഗമ ചെലവിലേക്ക് നൽകുന്ന ഫണ്ട്‌ സിദ്ധീഖ് ഹാജി സ്വാഗത സംഘം ചെയർമാൻ സി എം മുഹമ്മദ്‌ അലിഷാക്ക് കൈമാറി. സുഹ്‌റ മണമ്മൽ, അഷ്‌റഫ്‌ മണമ്മൽ, മുസ്തഫ എരണിക്കൽ, അലി അക്ബർ. CP, ഖാലിദ് എരണിക്കൽ, ഷംസുദ്ധീൻ. എൻ എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാപരിപാടികളും അരങ്ങേറി. ...
error: Content is protected !!