Tag: Nanma residents association

പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി
Local news

പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി

മൂന്നിയൂർ : പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷനും ആസ്റ്റർ മിംസ് കോട്ടക്കലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 150 ഓളം പേർ സേവനം ഉപയോഗപെടുത്തി. തിരൂരങ്ങാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ടി സാജിത ഉദ്ഘാടനം ചെയ്തു. വി.പി.മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ രമേശ്‌ കരിപറമ്പത്ത്, മൂന്നിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഹനീഫ അച്ഛാട്ടിൽ, മൂന്നിയൂർ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി പി മുനീർ മാസ്റ്റർ,11 ആം വാർഡ് മെമ്പർ ഷംസുദ്ധീൻ മണമ്മൽ,10 ആം വാർഡ് മെമ്പർ കല്ലൻ ഹുസൈൻ, അഷ്‌റഫ്‌ കളത്തിങ്ങൽപാറ, Dr ഫൈസൽ, കെ.എം. മുഹമ്മദാലി, സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ , ആശ വർക്കർ സഫിയ എന്നിവർ പ്രസംഗിച്ചു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 സി എം അബ്ദുൽ മജീദ്, കെ എം നിയാസുദ്ധീൻ, വി പി അബ്ദുൽ ...
Local news

സൗജന്യ ഇ-ശ്രമം കാർഡ് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി

മൂന്നിയൂർ :പാറക്കടവ് നന്മ റെസിഡൻസ് അസോസിയേഷന്റെ കീഴിൽ പാറക്കടവ് അങ്ങാടിയിൽ വെച്ച് അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് വേണ്ടിയുള്ള സൗജന്യ ഇ -ശ്രമം കാർഡ് രെജിസ്ട്രേഷൻ ക്യാമ്പ് നടന്നു. ക്യാമ്പ് തിരൂരങ്ങാടി അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.എം. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. മൂന്നിയൂർ പഞ്ചായത്ത് 11 ആം വാർഡ് മെമ്പർ മണമ്മൽ ഷംസുദ്ധീൻ മുഖ്യാതിഥിയായിരുന്നു. പരിപാടിയിൽ സി എം മുഹമ്മദ്‌ അലിഷ, വി പി മുഹമ്മദ്‌ ബാവ, സി എം അബ്ദുൽ മജീദ്, വിപി അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. സി എം മുഹമ്മദ്‌ ഷാഫി, കെ അജയ്, സി എം ദിൽഷാദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ 25 ഓളം പേർക്ക് കാർഡ് നൽകി. ...
error: Content is protected !!