Tag: Puzhachal

വനിതാ ദിനത്തിൽ വിവിധ തുറകളിലുള്ള വനിതകളെ പുഴച്ചാൽ SFC ക്ലബ്ബ് ആദരിച്ചു
Local news

വനിതാ ദിനത്തിൽ വിവിധ തുറകളിലുള്ള വനിതകളെ പുഴച്ചാൽ SFC ക്ലബ്ബ് ആദരിച്ചു

ലോക വനിതാ ദിനത്തിൽഈ പ്രദേശത്തിൻ്റെ അഭിമാനമായി മാറിയ വനിതകളെ പുഴച്ചാൽ SFC ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആദരിച്ചു.അങ്കണവാടിയിൽ തന്റെ ജീവിതത്തിന്റെ പാതി കുരുന്നുകൾക്കായി ഉഴിഞ്ഞുവെച്ച40 വർഷത്തെ സുത്യർഹമായ സേവനം പൂർത്തീകരിച്ച K.വനജ ടീച്ചർ,പറപ്പൂർ പഞ്ചായത്ത് രണ്ടാം വാർഡ് ലെ കോവിഡ് 19 കാല ഘട്ടത്തിലെ മുൻനിര പ്രവർത്തകയും മഴക്കാലത്ത് വീടുകൾ കേന്ദ്രീകരിച്ച് ബ്ലോക്ക് റിഡക്ഷൻ, ക്ലോറിനേഷൻ, ഗർഭകാല പരിചരണം, കുട്ടികളുടെ പ്രതിരോധ കുത്തിവെയ്പ്പ്,തുടങ്ങിയ സുത്യർഹമായ സേവനംപ്രവർത്തനത്തിലൂടെ കാഴ്ചവച്ച ആശാവർക്കർ ടി.പി പുഷ്പ്പലതഎന്നിവർക്ക് അവരുടെ വീടുകളിലെത്തി SFC ക്ലബ് പ്രതിനിധികൾ സേനഹോപഹാരംനൽകി ആദരിച്ചു.ക്ലബ്ബ് പ്രസിഡന്റ്‌ ഷാഹിദ് തങ്ങൾ, മെമ്പർമാരായ മഹ്റൂഫ് അണ്ണേങ്കാടൻ,സലാം പിലാക്കൽ,അൻസാർ അഞ്ചുകണ്ടൻ, സെമീർ രണ്ടത്താണി,ഷിഫാൻ അഞ്ചുകണ്ടൻ,പി. മൻസൂർ എന്നിവർ നേതൃത്വം നൽകി. ...
error: Content is protected !!