Saturday, July 26

Tag: rcb

ആര്‍സിബിയുടെ വിജയാഘോഷം കണ്ണീര്‍ കടലായി ; 14 കാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
Sports

ആര്‍സിബിയുടെ വിജയാഘോഷം കണ്ണീര്‍ കടലായി ; 14 കാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്

ബെംഗളൂരു: ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷം കണ്ണീര്‍ കടലായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തില്‍ 14 കാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടെയുള്ളവരുണ്ട്. 14കാരിയായ ദിവ്യാംശിയാണ് മരിച്ചതില്‍ ഒരാള്‍. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ജനക്കൂട്ടം നിയന്ത്രിക്കാനാകുന്നതിലുമപ്പുറമായിരുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലും മണിപ്പാല്‍ ആശുപത്രിയിലും ഉള്‍പ്പെടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളെ ആശുപത്രികളിലേയ്ക്ക് എത്തിക്കുന്നുണ്ട്. തിക്കും തിരക്കും കാരണം ആംബുലന്‍സുകള്‍ക്ക് അപകട സ്ഥലത്ത...
error: Content is protected !!