Tag: SAfty wall

Local news

നാടുകാണി- പരപ്പനങ്ങാടി പാത പ്രവൃത്തിയിലെ അവഗണനക്കെതിരെമനുഷ്യ കൈവരി തീർത്ത് പ്രതിഷേധം

തിരൂരങ്ങാടി: നാടുകാണി- പരപ്പനങ്ങാടി പാത വർക്കിന്റെ ഭാഗമായി തിരൂരങ്ങാടിയിൽ അശാസ്ത്രീയമായി കൈവരി ഇല്ലാതെ റോഡിന്റെ ഉപരിതലത്തിന് സമാനമായി നിർമിച്ച ഫുട്പാത്ത് കാൽ നടയാത്രക്കാർക്ക് ഭീഷണിയാണെന്ന് കാണിച്ച് പരാതികൾ നൽകിയിരുന്നെങ്കിലും നടപടി സ്വീകരിക്കാതിരിക്കുകയാണ്.വർക്കിലെ അശാസ്ത്രീയ പരിഹരിക്കണമെന്നും തിരൂരങ്ങാടിയോടുള്ള നിരന്തരമായുള്ള അവഗണനക്കുമെതിരെയുമാണ് പ്രതിഷേധം ഉയർന്നത്. തിരൂരങ്ങാടിയിൽ ഫൂട്പാത്തിന് കൈവരി നിർമിക്കുക. കാൽനട യാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഇന്നയിച്ചായിരുന്നു സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നൂറിലധികം പ്രവർത്തകരാണ് മനുഷ്യ കൈവരി തീർത്തത്. സ്കൂൾ വിദ്യാർത്ഥി നികളും പ്രതിഷേധത്തിൽ പങ്കാളികളായി. സുഖമവും, അപകടരഹിതവുമായ യാത്ര സ്വകര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ഞങ്ങൾ എന്നും മുന്നിലുണ്ടാകും അവകാശങ്ങൾ നേടിയെടുക്കും വരെ ഞങ്ങൾ സമര രംഗത്ത് നിതാന...
Local news

കോടികൾ ചിലവാക്കിയ പ്രവൃത്തിക്ക് തിരൂരങ്ങാടി ടൗണിൽ കൈവരി സ്ഥാപിക്കാൻ പണമില്ലെന്ന്, നാട്ടുകാർ പ്രതിഷേധ കൈവരി സ്ഥാപിച്ചു

തിരൂരങ്ങാടി: 200 കോടിയിലേറെ രൂപ ചിലവാക്കി നാടുകാണി - പരപ്പനങ്ങാടി പാത നവീകരണം പൂർത്തിയാക്കിയപ്പോൾ അത്യാവശ്യമായ സ്ഥലത്ത് കൈവരി സ്ഥാപിക്കാതെ കരാറകാരുടെയും ഉദ്യോഗസ്ഥരുടേയും അനാസ്ഥ. ഏറ്റവും തിരക്ക് പിടിച്ച തിരൂരങ്ങാടി ടൗണിൽ മാത്രം കൈവരി സ്ഥാപിച്ചില്ല. പരപ്പനങ്ങാടി, വേങ്ങര ഭാഗങ്ങളിൽ ഒഴിഞ്ഞ സ്ഥലങ്ങളിൽ പോലും കൈവരി സ്ഥാപിച്ചവരാണ് ഏറ്റവും അത്യാവശ്യമായി വേണ്ട തിരൂരങ്ങാടി യിൽ സ്ഥാപിക്കാതെ പ്രവൃത്തി നിർത്തി വെക്കുന്നത്. 3 എൽ പി സ്കൂളുകൾ, 2 വീതം യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകൾ, കോളേജ്, അറബിക് കോളേജ്, മദ്രസകൾ, പാരലൽ കോളേജുകൾ എന്നിവയുടെങ്ങളിൽ നിന്നായി പതിനായിരത്തോളം വിദ്യാർതികൾ ആശ്രയിക്കുന്ന ടൗണാണിത്. ഇതിന് പുറമെ മറ്റു വഴിയാത്രക്കാരും. തിരക്ക് പിടിച്ച ടൗണിൽ റോഡിന് വീതി കുറവാണ്. ഡ്രൈനേജ് റോഡിന്റെ ഉയരത്തിൽ ആയതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഫുട്പാത്തിലൂടെയാണ് പോകുന്നത്. ഇതു കാരണം കാൽ നദ യാത്രക്കാർക്...
error: Content is protected !!