Friday, February 27

Tag: School building

സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്, അപകടം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയം
Accident

സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് വീണു; അധ്യാപികയ്ക്ക് പരിക്ക്, അപകടം ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയം

കോഴിക്കോട്: സ്കൂൾ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് വീണുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. കോഴിക്കോട് മുക്കത്തായിരുന്നു സംഭവം. മുക്കം ന​ഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലായിരുന്നു അപകടമുണ്ടായത്. ഉച്ച ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയം അധ്യാപികയുടെ തലയിലേക്ക് കോൺക്രീറ്റ് കഷ്ണം പതിക്കുകയായിരുന്നു. സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം ആണ് അടർന്നുവീണു അധ്യാപികയുടെ തലയിൽ പതിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. അധ്യാപികയുടെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ തലയ്ക്ക് 3 തുന്നലുണ്ടെന്നാണ് വിവരം....
error: Content is protected !!