Tag: Speakar

പി വി അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചു, സ്‌പീക്കർക്ക് കത്ത് കൈമാറി
Politics

പി വി അൻവർ , എംഎൽഎ സ്ഥാനം രാജിവെച്ചു, സ്‌പീക്കർക്ക് കത്ത് കൈമാറി

തിരുവനന്തപുരം : പി.വി.അൻവർ എം എൽ എ സ്ഥാനം രാജിവെച്ചു. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതിനാൽ,എംഎല്‍എ സ്ഥാനത്തു നിന്നുള്ള അയോഗ്യതാ നീക്കം മുൻകൂട്ടി കണ്ടാണ് അൻവറിൻ്റെ രാജി. സ്വത ന്ത്രനായി വിജയിച്ചയാൾ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത ഉണ്ടാകും. അൻവർ തൃണമൂൽ കോണ്ഗ്രെസിൽ ചേർന്നതായി ഔദ്യോഗികമായി പറയാതെ സഹകരിക്കാൻ തീരുമാനിച്ചു എന്നു മാത്രമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ തൃണമൂൽ കോൺഗ്രസ് അവാരുടെ സോഷ്യൽ മീഡിയ പേജിൽ അൻവർ പാർട്ടിയിൽ ചേർന്ന കാര്യം പോസ്റ്റ് ചെയ്തിരുന്നു. അൻവർ സ്ഥാനം രാജി വെച്ചതോടെ നിലമ്ബൂർ നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തില്‍ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ...
error: Content is protected !!