Tag: Thrikkulam siva temple

<em>തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും</em>
Local news

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാ ഗണപതി ഹോമവും സർവൈശ്വര്യ പൂജയും

തൃക്കുളം ശിവക്ഷേത്രത്തിൽ മഹാഗണപതി ഹോമവും സർവൈശ്വര്യ പൂജയും നടന്നു. പോത്തായത്ത് മന ഹരി നാരായണൻ നമ്പൂതിരിപ്പാട്, ആട്ടീരി മനക്കൽ വിവേക് നമ്പൂതിരി എന്നിവരുടെ കർമികത്വത്തിൽ ആണ് പൂജകൾ നടന്നത്. മേൽശാന്തി വിനായക ശങ്കരൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ശശികുമാർ മേനോൻ, ക്ഷേത്ര ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ്‌ പി ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ജോയിന്റ് സെക്രട്ടറി കെ.വി. ഷിബു , പി ബാലകൃഷ്ണൻ, മാതൃ സമിതി അംഗങ്ങൾ, ക്ഷേത്ര ജീവനക്കാർ, തുടങ്ങിയവരോടൊപ്പം നിരവധി ഭക്തന്മാർ പങ്കെടുത്തു. ...
error: Content is protected !!