Tag: Tirurangadi sports academy

തിരൂരങ്ങാടിയിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി
Local news

തിരൂരങ്ങാടിയിൽ സ്പോർട്സ് അക്കാദമി പ്രവർത്തനം തുടങ്ങി

തിരൂരങ്ങാടി : യുവാക്കൾക്കും വിദ്യാർഥികൾക്കും കായികരംഗത്ത് സൗജന്യ പരിശീലനം നൽകുന്നതിനും മികച്ച താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് തിരൂരങ്ങാടി സ്‌പോർട്‌സ് അക്കാദമി (ടി.എസ്.എ.) രൂപവത്കരിച്ചു. തിരൂരങ്ങാടിയിലെ പഴകാല ഫുട്‌ബോൾ പ്രതാപം വീണ്ടെടുത്ത് മികച്ച ഫുട്‌ബോൾ ടീം രൂപവത്കരിക്കുന്നതിനും സ്‌പോർട്‌സ് അക്കാദമി മുൻകൈയെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഫുട്‌ബോളിന് പുറമെ മറ്റു കായിക വിനോദവും പ്രോത്സാഹിപ്പിക്കും. കുട്ടികൾക്ക് പരിശീലനവും നൽകും. അരിമ്പ്ര സുബൈർ, മുനീർ കൂർമത്ത് ,അബ്ദുൽ കലാം കാരാടൻ, സി എച്ച് ഖാലിദ്, തയ്യിൽ ബശീർ ,സംശുദ്ധീൻ പള്ളിയാളി, അബ്ദുൽ റസാഖ് പാലക്കൽ, ഫൈസൽ കാരാടൻ, എം എൻ ശിഹാബ് എന്നിവർ പറഞ്ഞു. ...
error: Content is protected !!