90 ദിവസത്തെ വിസിറ്റിംഗ് വിസ യുഎഇ പൂർണമായും നിർത്തി
അബുദാബി: 90 ദിവസത്തെ സന്ദർശക വിസ യു.എ.ഇ പൂർണമായും നിർത്തി. ദുബൈ ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു. ചൊവ്വാഴ്ച ദുബൈയും വിസ അനുവദിക്കുന്നത് നിർത്തി. എന്നാൽ, ചൊവ്വാഴ്ച വരെ വിസ ലഭിച്ചവർക്ക് 90 ദിവസം കാലാവധിയുണ്ടാവും.നേരത്തെ അനുവദിച്ച വിസയിൽ യു.എ.ഇയിലേക്ക് പ്രവേശിക്കുകയും ചെയ്യാം. അതേസമയം, സന്ദർശക വിസ നിർത്തിയെങ്കിലും ചികിത്സക്ക് എത്തുന്നവർക്ക് 90 ദിവസത്തെ വിസ ലഭിക്കും.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8
തൊഴിലന്വേഷിച്ച് വരുന്നവർക്ക് പുതിയ 'ജോബ് എക്സ്പ്ലൊറേഷൻ വിസ'യും നടപ്പിലാക്കിയിട്ടുണ്ട്. 60, 90, 120 ദിവസങ്ങളിലേക്കാണ് ഈ വിസ നൽകുന്നത്. എന്നാ...