Tag: Unesco

യുനെസ്കോയ്ക്ക് അറബിയിലൊരു കൊച്ചു കത്തുമായി പുകയൂർ സ്കൂൾ വിദ്യാർഥികൾ
Local news

യുനെസ്കോയ്ക്ക് അറബിയിലൊരു കൊച്ചു കത്തുമായി പുകയൂർ സ്കൂൾ വിദ്യാർഥികൾ

തിരൂരങ്ങാടി: ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് യുനെസ്കോയ്ക്ക് അറബി ഭാഷയിൽ കത്തെഴുതി പുകയൂർ ഗവൺമെൻറ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ വൃത്യസ്ത കാഴ്ചയായി. അറബി ഭാഷയെ പ്രകീർത്തിച്ച് കുരുന്നുകൾ തയ്യാറാക്കിയ കത്ത് യുനെസ്കോ ഡയറക്ടർ ജനറലുടെ മേൽവിലാസത്തിലാണ് അയക്കുക.അറബി ഭാഷയുടെ പ്രാധാന്യം, ലാളിത്യം എന്നിവയെ കുറിച്ച് കത്തിൽ പ്രതിപാദിക്കുന്നു.ലോകത്ത് 422 മില്യൺ ജനങ്ങളുടെസംസാര ഭാഷയും 24 രാഷ്ട്രങ്ങളുടെമാതൃഭാഷയുമായ അറബിയുടെസമകാലിക പ്രാധാന്യംകണക്കിലെടുത്താണ് 1973 ഡിസംബർ18 ന് അറബിയെ ഐക്യ രാഷ്ട്ര സഭഔദ്യോഗിക ഭാഷയായി പരിഗണിച്ചത്. 2010 മുതൽഈ ദിവസം യു എൻ പബ്ളിക് ഇൻഫർമേഷൻ വിഭാഗത്തിന്റെതീരുമാന പ്രകാരം അന്താരാഷ്ട്രഅറബിക് ഭാഷാ ദിനമായി ആചരിച്ചുവരികയാണ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ക്വിസ്, അറബി ഗാനാ...
error: Content is protected !!