ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ സ്വർണ മെഡൽ നേടിയ ഫാസിൽ പുളിക്കലിന് ആദരം

കാശ്മീരിൽ നടന്ന ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചു രാജ്യത്തിനു വേണ്ടി സ്വർണ മെഡൽ നേടിയ കക്കാട് ചെനക്കൽ സ്വദേശി ഫാസിൽ പുളിക്കലിനെ accident rescue 24×7 ജില്ലാ ബാരവാഹികൾ അനുമോദിച്ചു

ആക്‌സിഡന്റ് റെസ്ക്യൂ ജില്ലാ ഭാരവാഹി കളായ ഫൈസൽ കുഞ്ഞോട്ട്. സഫൽ കൊല്ലഞ്ചേരി, ഫൈസൽ കോടപ്പന എന്നിവർ മൊമെന്റോ കൈമാറി. തഹാനി ഫൈസൽ കെപി. അനുമോദിച്ചു

error: Content is protected !!