Tuesday, October 14

13 കാരി പ്രസവിച്ചു, 16 കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട് മണ്ണാര്‍ക്കാട് 13 വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനാണ് 13 കാരിയെ പീഡിപ്പിച്ചത്. പ്രതിയെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. നേരത്തെ മറ്റൊരാളുടെ പേരാണ് പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിൽ സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു.

error: Content is protected !!