കൊച്ചി: തൃക്കാക്കരയില്‍ വിവാഹിതയായ 15 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇതര സംസ്ഥാനത്ത് നിന്നുള്ള പെണ്‍കുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് എന്നാണ് വിവരം. ദീപയുടെ ഭര്‍ത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. Related Posts തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിതിരൂരങ്ങാടി : തെന്നലയില്‍ 15 വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തെന്നല സ്വദേശി മുജീബ് റഹ്മാന്ന്റെ മകന് മുഹമ്മദ് ശാമില്‍(15)… ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥന് തൂങ്ങിമരിച്ച നിലയില്കൊല്ലം : ഊട്ടിയിലെ ലോഡ്ജില്‍ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ മങ്ങാട് സ്വദേശി ആദര്‍ശ് ആണ്… ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിമലപ്പുറം : രാമനാട്ടുകരയില്‍ ദമ്പതികളെ വാടക വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വാഴയൂര്‍ പുതുക്കോട്ട് സ്വദേശികളായ എം സുഭാഷ് (41)… പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിമമ്പാട്: പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിമമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്. മമ്പാട് എംഇഎസ്… വള്ളിക്കുന്നില്‍ 19 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിവള്ളിക്കുന്ന് കരുമരക്കാട് 19 കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരുമരക്കാട് സ്വദേശി മജീദിന്റെ മകന് മുഹമ്മദ് ദില്‍ഷാദ് ആണ്…