മഞ്ചേരി മുടിക്കോട് ബസ്സും ബൈക്കും കൂട്ടിയിടിച്ചു 2 വിദ്യാർത്ഥികൾ മരിച്ചു

മഞ്ചേരി : പന്തല്ലൂര്‍ മുടിക്കോടില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന വെള്ളുവങ്ങാട് പറമ്പന്‍പൂള കുരിക്കൾ ഹൗസിൽ മുഹമ്മദ് അമീന്‍ (20), കിഴാറ്റൂര്‍ സ്വദേശി മുഹമ്മദ് ഇഹ്‌സാന്‍ (17) എന്നിവരാണ് മരിച്ചത്.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC

രാവിലെ 10.15 നാണ് അപകടം. മഞ്ചേരിയില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ പന്തല്ലൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പാണ്ടിക്കാട് അൻസാർ കോളേജിലെ വിദ്യാർത്ഥികളാണ് ഇരുവരും.

error: Content is protected !!