Saturday, September 5

വേങ്ങര ചേറ്റിപ്പുറമാട് പിലാക്കൽ ഷറഫുദ്ദീൻ അന്തരിച്ചു

വേങ്ങര : ചേറ്റിപ്പുറമാട് കുതിരച്ചിറക്ക് സമീപം പിലാക്കൽ ഷറഫുദ്ദീൻ 49
ഡി എ പി എൽ പഞ്ചായത്ത് ഭാരവാഹിയാണ്. പിതാവ് പരേതനായ അസൈൻ മാതാവ് നഫീസ
ഭാര്യ ബുഷ്‌റ
മക്കൾ സലീൽ സഫീൽ ,നസ്‌ല . മരുമകൾ മുഫീദ. ഖബറടക്കം ഇന്ന് രാത്രി 9:30 കച്ചേരിപ്പടി തുമരത്തി പള്ളിയിൽ .